താഷ്കെന്റ്: അഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്ഥാനിൽ തകർന്നുവീണെന്ന് റിപ്പോർട്ട്. ഉസ്ബകിസ്ഥാൻ വ്യോമാതിർത്തി കടന്ന ശേഷമായിരുന്നു അപകടം നടന്നത്. വിമാനം തകരും മുമ്പേ പൈലറ്റ് സുരക്ഷിതമായി പുറത്തുകടന്നുവെന്ന് ഉസ്ബക് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഞായറാഴ്ച സർക്സോഅഫ്ഗാനിസ്ഥാന്റെ സൈനിക വിമാനം ഉസ്ബകിസ്ഥാനിൽ തകർന്നുവീണെന്ന് റിപ്പോർട്ട്.ൺഡറിയോ പ്രവിശ്യയിലാണ് വിമാനം തകർന്ന് വീണതെന്നാണ് റിപ്പോർട്ട്. അതേസമയം, ഞായറാഴ്ച അതിർത്തികടന്നെത്തിയ 84 അഫ്ഗാൻ പട്ടാളക്കാരെ പിടികൂടിയതായി ഉസ്ബകിസ്ഥാൻ അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |