SignIn
Kerala Kaumudi Online
Thursday, 18 April 2024 7.53 PM IST

മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരുമായുള്ള തർക്കം തീർക്കും

rajeevrajeev

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിൽ നിലനിൽക്കുന്ന തർക്കം സർക്കാർ ഗൗരവമായി പരിശോധിക്കുമെന്നും ,ഇതേക്കുറിച്ച് പഠിച്ച കമ്മീഷന്റെ റിപ്പോർട്ട് സർക്കാരിന്റെ പരിഗണനയിലാണെന്നും മന്ത്രി പി.രാജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

എല്ലാവർക്കും തൊഴിലെടുക്കാൻ അവകാശമുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കോടതിയിലുണ്ടായതു പോലുള്ള സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DAILY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.