SignIn
Kerala Kaumudi Online
Friday, 29 March 2024 6.47 AM IST

ജോസ് ആലുക്കാസിൽ ഓണം പൊന്നോണം ഓഫർ

jos-alukkas

കൊച്ചി: ജോസ് ആലുക്കാസിന്റെ കേരളത്തിലെ ഷോറൂമുകളിൽ പ്രത്യേക ഓണം ഓഫറുകൾക്ക് തുടക്കമായി. എല്ലാ പർച്ചേസിനുമൊപ്പം വിലയേറിയ സമ്മാനങ്ങളുണ്ട്. ആഴ്‌ചതോറും നറുക്കെടുപ്പിലൂടെ ഗൃഹോപകരണങ്ങളും സ്വന്തമാക്കാം. ഓണത്തോട് അനുബന്ധിച്ച് പരമ്പരാഗത ആഭരണങ്ങളുടെ പുത്തൻ കളക്ഷനും വിവാഹാഭരണങ്ങളുടെ ഏറ്റവും പുതിയ 'ശുഭമാംഗല്യം" കളക്ഷനും ഷോറൂമുകളിൽ അണിനിരത്തിയിട്ടുണ്ട്.

പുതിയ കളക്ഷനുകൾക്കും കുറഞ്ഞ പണിക്കൂലിയാണെന്നത് പ്രത്യേകതയാണ്. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ പഴയ സ്വർണം ബി.ഐ.എസ് 916 ഹാൾമാർക്ക്‌ഡ് സ്വർണാഭരണങ്ങളാക്കി മാറ്റിവാങ്ങാം. വിവാഹ പാർട്ടികൾക്ക് ഹോൾസെയിൽ വില, ഡയമണ്ട് ആഭരണങ്ങളുടെ പുതിയ കളക്ഷനൊപ്പം 20 ശതമാനം ഡിസ്‌കൗണ്ട് എന്നിവയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, JOS ALUKKAS, ONAM OFFER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.