SignIn
Kerala Kaumudi Online
Friday, 19 April 2024 1.13 PM IST

മയക്കുമരുന്നുമായി യുവതിയടക്കം 2 പേർ പിടിയിൽ

rejeena
റജീന

രാമനാട്ടുകര: മാങ്കാവിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് 25 ഗ്രാം എം.ഡി.എം.എയുമായി കരുവൻതുരുത്തി താഴത്തകത്ത് വീട്ടിൽ റജീനയെ (38) പരപ്പനങ്ങാടി എക്‌സൈസ് റേഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് വർഷങ്ങളായി ഇവർ മയക്കുമരുന്ന് വില്പന നടത്തിവരികയായിരുന്നുവെന്ന് വ്യക്തമായതായി പരപ്പനങ്ങാടി എക്‌സൈസ് ഇൻസ്‌പെക്ടർ സാബു ആർ ചന്ദ്ര പറഞ്ഞു. 4 ഗ്രാം എം.ഡി.എം.എയുമായി പരപ്പനങ്ങാടിയിൽ അറസ്റ്റിലായ ചാലിയം സ്വദേശി നാലുകുടി പറമ്പിൽ മുഷാഹിദിനെ (32) ചോദ്യം ചെയ്തതോടെയാണ് യുവതിയും കുടുങ്ങിയത്. പരപ്പനങ്ങാടി കോടതി പ്രതികളെ മഞ്ചേരി സബ്‌ജയിലിൽ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.