SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.53 PM IST

വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് ഉദ്ഘാടനം

v-sivankutty

കോലഞ്ചേരി: കോലഞ്ചേരി മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുന്ന വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മന്ത്രി വി.ശിവൻകുട്ടി ഓൺലൈനായി നിർവഹിക്കും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു മുഖ്യപ്രഭാഷണം നടത്തും. വടവുകോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. അശോകൻ മുഖ്യാതിഥിയാകും. എ.ഇ.ഒ കെ. സജിത് കുമർ, ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ഡീന ദീപക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഉമ മഹേശ്വരി, ലിസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഹണി അലക്സാണ്ടർ, ബ്ലോക്ക് പഞ്ചായത്തംഗം ടി.പി. ജോണി, പഞ്ചായത്തംഗം സി.കെ അനിത, ഡി.ഇ.ഒ സി.സി. കൃഷ്ണകുമാർ, ഡാൽമിയ തങ്കപ്പൻ, കെ.കെ. അശോകൻ, അനിയൻ പി. ജോൺ തുടങ്ങിയവർ സംസാരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.