തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിന് മുപ്പത്തിമൂന്നുവർഷത്തെ തടവ്. ബാർട്ടൺ ഹിൽ സ്വദേശി അരുണിനെയാണ് തിരുവനന്തപുരം സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. മ്യൂസിയം പൊലീസാണ് കേസ് രജിസ്റ്റർചെയ്തത്. ഒരു കൊലക്കേസിലും അരുൺ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |