SignIn
Kerala Kaumudi Online
Friday, 29 March 2024 8.02 AM IST

സ്‌നേഹാലയത്തിൽ ഓണക്കോടി നൽകി

mundu

ചങ്ങനാശേരി: ഇത്തിത്താനം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പായ ഹ്യുമാനിറ്റി കൂട്ടായ്മ തോട്ടയ്ക്കാട് സ്‌നേഹാലയത്തിൽ ഓണക്കോടി നൽകിയും പൂക്കളം തീർത്തും ഓണം ആഘോഷിച്ചു. സ്‌നേഹാലയത്തിലെ അൻപതിലേറെ വരുന്ന അന്തേവാസികൾക്ക് കൈത്തറിഖാദി വസ്ത്രങ്ങളുടെ വിതരണം ചാരിറ്റി വേൾഡ് എക്‌സി ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരി നിർവ്വഹിച്ചു. സ്‌നേഹാലയം ഡയറക്ടർമാരായ ലൈജു മാത്യു, റോസമ്മ ജോസഫ്, ഹ്യുമാനിറ്റി ഗ്രൂപ്പ് അഡ്മിൻമാരായ സനു കുറിച്ചി, ജിമ്മി അഗസ്റ്റിൻ, വി.ജെ വിജയകുമാർ, പ്രസൂൺ തുരുത്തി എന്നിവർ നേതൃത്വം നൽകി. വ്യാപാരിയായ മനോഹർ തോമസ് ചക്യായിലാണ് ഗ്രൂപ്പിന്റെ ചെയർമാൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MUNDU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.