തിരുവനന്തപുരം:പി.ടി. ഉഷ ഉൾപ്പെടെ ഒട്ടേറെ താരങ്ങളുടെ പരിശീലകനായിരുന്ന ഒ.എം.നമ്പ്യാരുടെ നിര്യാണത്തിൽ സ്പീക്കർ എം.ബി. രാജേഷ് അനുശോചിച്ചു. കായിക ലോകത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ മലയാളികൾ എന്നും ഓർക്കുമെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |