കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ തുടർച്ചയായ രണ്ടാംദിവസവും ഡീസൽ വില കുറച്ചു. തിരുവനന്തപുരത്ത് വില ലിറ്ററിന് 20 പൈസ കുറഞ്ഞ് 96.06 രൂപയായി. 18ന് 21 പൈസ കുറച്ചിരുന്നു. ഒരുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് എണ്ണക്കമ്പനികൾ ബുധനാഴ്ച ഡീസൽ വില പരിഷ്കരിച്ചത്. പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു; തിരുവനന്തപുരത്ത് 103.82 രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |