കൊവിഡ് 2401; ടി.പി.ആർ 19.85 %
കോഴിക്കോട്: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 2401 പേർക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.85 ശതമാനമാണ്. സമ്പർക്കം വഴി 2377 പേർക്കാണ് രോഗബാധ. 16 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നും വന്ന ഒരാൾക്കും അന്യസംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിലും വീടുകളിലും ചികിത്സയിലായിരുന്ന 2459 പേർ കൂടി രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12352 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. രോഗം സ്ഥിരീകരിച്ച് 26262 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 7697 പേർ ഉൾപ്പടെ 81597 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 7,99,074 പേർ നിരീക്ഷണം പൂർത്തിയാക്കി. 1968 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചെക്ക്യാട് 1,ചേമഞ്ചേരി 1,ഫറോക്ക് 4,കൊയിലാണ്ടി 1,കൂത്താളി 1,കോഴിക്കോട് 1,കുന്നുമ്മൽ 1,നാദാപുരം 1,നന്മണ്ട 1,പയ്യോളി1,പെരുമണ്ണ1,വളയം1,വാണിമേൽ 1
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 396,അരിക്കുളം 25,അത്തോളി 25,ആയഞ്ചേരി 12,അഴിയൂർ 28,ബാലുശ്ശേരി 18,ചക്കിട്ടപ്പാറ 21,ചങ്ങരോത്ത് 26
,ചാത്തമംഗലം 39,ചെക്കിയാട് 14,ചേളന്നൂർ 30,ചേമഞ്ചേരി 18,ചെങ്ങോട്ട്കാവ് 20,ചെറുവണ്ണൂർ 6,ചോറോട് 53,എടച്ചേരി 17,ഏറാമല 18,ഫറോക്ക് 50,കടലുണ്ടി 28,കക്കോടി 35,കാക്കൂർ 15,കാരശ്ശേരി 22,കട്ടിപ്പാറ 13,കാവിലുംപാറ 4,കായക്കൊടി 24,കായണ്ണ 9,കീഴരിയൂർ 5,കിഴക്കോത്ത് 56,കോടഞ്ചേരി 32,കൊടിയത്തൂർ 53,കൊടുവള്ളി 65,കൊയിലാണ്ടി 43,കുടരഞ്ഞി 12,കൂരാച്ചുണ്ട് 14,കൂത്താളി 11,കോട്ടൂർ 22,കുന്ദമംഗലം 50,കുന്നുമ്മൽ 10,കുരുവട്ടൂർ 39,കുറ്റ്യാടി 14,മടവൂർ 16,മണിയൂർ 77,മരുതോങ്കര 20,മാവൂർ 47,മേപ്പയ്യൂർ 6,മൂടാടി 31,മുക്കം 53,നാദാപുരം 15,നടുവണ്ണൂർ 12,നൻമണ്ട 7,നരിക്കുനി 9,നരിപ്പറ്റ 5,നൊച്ചാട് 15, ഒളവണ്ണ 13, ഓമശ്ശേരി 50,ഒഞ്ചിയം 9,പനങ്ങാട് 12,പയ്യോളി 49,പേരാമ്പ്ര 25,പെരുമണ്ണ 34,പെരുവയൽ 50,പുറമേരി 29,പുതുപ്പാടി 22,രാമനാട്ടുകര 25,തലക്കുളത്തൂർ 5,താമരശ്ശേരി 51,തിക്കോടി 11,തിരുവള്ളൂർ 7,തിരുവമ്പാടി 34,തൂണേരി 6,തുറയൂർ 28,ഉള്ള്യേരി 53,ഉണ്ണികുളം 61,വടകര 26,വളയം 12,വാണിമേൽ 23,വേളം 15,വില്യാപ്പള്ളി 22.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |