SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.36 AM IST

സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ചു

dd

തിരുവനന്തപുരം: ഓണ അവധി ദിവസങ്ങളിൽ അനധികൃത മണൽക്കടത്ത്, നിലംനികത്തൽ, കുന്നിടിച്ചിൽ, പാറ കടത്തൽ, സർക്കാർ ഭൂമി കൈയേറ്റം എന്നിവ തടയാൻ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചതായി കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും പരാതി അറിയിക്കാം. പരാതി അറിയിക്കേണ്ട് നമ്പർ

കളക്ടറേറ്റ് - 0471 2731188, 8547610014, സബ് കളക്ടർ തിരുവനന്തപുരം - 9444770011, ആർ.ഡി.ഒ. നെടുമങ്ങാട് - 9497718377, തഹസിൽദാർ തിരുവനന്തപുരം - 9447711112, തഹസിൽദാർ നെയ്യാറ്റിൻകര - 9447700113, തഹസിൽദാർ നെടുമങ്ങാട് - 9447700114, തഹസിൽദാർ ചിറയിൻകീഴ് - 9447700115, തഹസിൽദാർ കാട്ടാക്കട - 9497261766, തഹസിൽദാർ വർക്കല - 8547618415.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.