SignIn
Kerala Kaumudi Online
Friday, 26 April 2024 12.37 AM IST

ഗുണവും ദോഷവുമറിഞ്ഞ് മുന്നോട്ടുപോകാം,​ നിങ്ങളുടെ അടുത്ത ആഴ്ച ഇങ്ങനെ

ee

അ​ശ്വ​തി​:​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​വാ​ർ​ത്ത​ക​ൾ​ ​കേ​ൾ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​കാ​ര്യ​ത​ട​സം,​ ​തൊ​ഴി​ൽ​രം​ഗ​ത്ത് ​പ്ര​തി​കൂ​ലാ​വ​സ്ഥ​ ​എ​ന്നി​വ​ ​അ​നു​ഭ​വ​പ്പെ​ടും.

ഭ​ര​ണി​:​ ​ഭ​ര​ണ​നി​ർ​വ​ഹ​ണ​കാ​ര്യ​ങ്ങ​ളി​ൽ​ ​പ​ങ്കാ​ളി​യാ​കും.​ ​നി​ല​വി​ലു​ള്ള​ ​ സം​രം​ഭ​ങ്ങ​ൾ​ക്ക് ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ ​സാ​ഹ​സ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടു​മ്പോ​ൾ​ ​സൂ​ക്ഷി​ക്ക​ണം.
കാ​ർ​ത്തി​ക​:​ ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടും.​ ​ക​ലാ,​ ​സാ​ഹി​ത്യ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​പ്ര​വ​‌​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​വ​രു​മാ​ന​വും​ ​ജ​ന​പ്രീ​തി​യും​ ​വ​ർ​ദ്ധി​ക്കും.
രോ​ഹി​ണി​:​ ​വ​ള​രെ​ക്കാ​ല​മാ​യി​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​ന​ട​ക്കും.​ ​കു​ടും​ബ​സൗ​ഖ്യം,​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റം,​ ​വ​സ്തു​ ​വാ​ഹ​ന​ല​ബ്ധി.
മ​ക​യി​രം​:​ ​മ​ത​പ​ര​മാ​യ​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​സം​ബ​ന്ധി​ക്കും.​ ​പ്ര​യ​ത്ന​ത്തി​ന് ​അ​നു​സ​രി​ച്ചു​ള്ള​ ​പ്ര​തി​ഫ​ലം​ ​ല​ഭി​ക്കു​ന്ന​തി​ന് ​തീ​വ്ര​ശ്ര​മം​ ​ആ​വ​ശ്യ​മാ​കും.
തി​രു​വാ​തി​ര​:​ ​ബ​ന്ധു​ജ​ന​ക്ളേ​ശം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​എ​ഴു​ത്തു​കു​ത്തു​ക​ൾ​ ​ന​ട​ക്കു​ക​വ​ഴി​ ​ഗു​ണാ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​വും.​ ​ധ്യാ​നം,​ ​യോ​ഗ​ ​എ​ന്നി​വ​ ​പ​രി​ശീ​ലി​ക്കാ​നി​ട​യു​ണ്ട്.
പു​ണ​ർ​തം​:​ ​പു​രാ​ത​ന​ ​വ​സ്തു​ക്ക​ൾ​ ​ന​ല്ല​ ​ലാ​ഭ​ത്തി​ൽ​ ​വാ​ങ്ങി​ക്കും.​ ​തൊ​ഴി​ല​ഭി​വൃ​ദ്ധി,​ ​സാ​മ്പ​ത്തി​ക​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​പു​രോ​ഗ​തി,​ ​രോ​ഗ​വി​മു​ക്തി​ ​എ​ന്നി​വ​ ​പ്ര​തീ​ക്ഷി​ക്കാം.
പൂ​യം​:​ ​പൂ​ജ​ക​ളി​ലും​ ​പ്രാ​ർ​ത്ഥ​ന​ക​ളി​ലും​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​അ​വ​സ​രം.​ ​ഗൃ​ഹ​നി​ർ​മ്മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടും.​ ​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ​ ​വാ​ങ്ങും.
ആ​യി​ല്യം​:​ ​ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ​ ​ കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​വേ​ണം.​ ​ബ​ന്ധു​ജ​ന​സ​മാ​ഗ​മം.​ ​ക​ലാ​പ​രി​പാ​ടി​ക​ൾ​ ​ആ​സ്വ​ദി​ക്കും.​ ​
മ​കം​:​ ​മ​ക്ക​ളെ​ക്കു​റി​ച്ച് ​ഉ​ത്ക​ണ്ഠ​ ​വ​ർ​ദ്ധി​ക്കും.​ ​ന​വീ​ന​ ​വ​സ്ത്രാ​ഭ​ര​ണാ​ധി​ല​ബ്‌​ധി​ ​ല​ഭി​ക്കും.​ ​ഉ​ദ്യോ​ഗ​ക്ക​യ​റ്റം.
പൂ​രം​:​ ​ക​ലാ​സാ​ഹി​ത്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ടും.​ ​ഗു​രു​ജ​ന​പ്രീ​തി​യു​ണ്ടാ​കും.​ ​വി​ദ്യാ​രം​ഗ​ത്ത് ​ശോ​ഭി​ക്കും.
ഉ​ത്രം​:​ ​ഉ​ദ്ദേ​ശ​ശു​ദ്ധി​യെ​ ​വേ​ണ്ട​പ്പെ​ട്ട​വ​ർ​ ​മ​ന​സി​ലാ​ക്കാ​ത്ത​തി​ൽ​ ​മ​നോ​വി​ഷ​മം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​ഉ​ദ്യോ​ഗ​ല​ബ്‌​ധി,​ ​പ്ര​ശ​സ്‌​തി.
അ​ത്തം​:​ ​അ​തി​രു​ക​ട​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​ത​ട​സ​മു​ണ്ടാ​ക്കും.​ ​യാ​ത്രാ​വേ​ള​ക​ളി​ൽ​ ​വി​ല​പ്പെ​ട്ട​ ​വ​സ്‌​തു​ക്ക​ൾ​ ​ന​ഷ്‌​ട​‌​പ്പെ​ടാ​തെ​ ​സൂ​ക്ഷി​ക്ക​ണം.
ചി​ത്തി​ര​:​ ​സ​ന്താ​ന​ങ്ങ​ൾ​ ​ചീ​ത്ത​കൂ​ട്ടു​കെ​ട്ടു​ക​ളി​ൽ​ ​പെ​ടാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്കു​ക.​ ​ചി​ര​കാ​ലാ​ഭി​ലാ​ഷം​ ​പൂ​വ​ണി​യും.
ചോ​തി​:​ ​ചോ​ദി​ക്കാ​തെ​ ​ ത​ന്നെ​ ​അ​യ​ൽ​ക്കാ​രി​ൽ​ ​നി​ന്ന് ​സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച​ ​വി​വാ​ഹം​ ​നീ​ട്ടി​വ​യ്ക്കേ​ണ്ടി​വ​രും.
വി​ശാ​ഖം​:​ ​ഗൃ​ഹ​ത്തി​ൽ​ ​വി​ശു​ദ്ധി​ ​പാ​ലി​ക്കാ​ൻ​ ​ശ്ര​മി​ക്കും.​ ​മ​ത്സ​ര​പ​രീ​ക്ഷാ​ദി​ക​ളി​ൽ​ ​വി​ജ​യം.​ന​ല്ല​ ​സ​മ​യം.
അ​നി​ഴം​:​ ​അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ​ഠി​ച്ച​പാ​ഠം​ ​പ്രാ​യോ​ഗി​ക​മാ​യി​ ​ഉ​പ​യോ​ഗി​ക്കും.​ ​കാ​ര്യ​വി​ജ​യം.​ ​പ്ര​ഗ​ത്ഭ​വ്യ​ക്തി​ക​ളെ​ ​ യാ​ദൃ​ശ്ചി​ക​മാ​യി​ ​ക​ണ്ടു​മു​ട്ടും.
തൃ​ക്കേ​ട്ട​:​ ​ആ​യു​ധ​ങ്ങ​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്യു​മ്പോ​ൾ​ ​സൂ​ക്ഷി​ക്ക​ണം.​ ​തൊ​ഴി​ൽ​മാ​റ്ര​ത്തി​ന് ​സാ​ദ്ധ്യ​ത.
മൂ​ലം​:​ ​സം​ഗീ​തം,​ ​നൃ​ത്തം​ ​എ​ന്നി​വ​ ​പ​രി​ശീ​ലി​ക്കും.​ ​മൂ​ല്യ​ങ്ങ​ൾ​ക്ക് ​വി​ല​ന​ൽ​കി​യു​ള്ള​ ​ജീ​വി​ത​രീ​തി​ ​അ​വ​ലം​ബി​ക്കും.
പൂ​രാ​ടം​:​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്ക​ടി​മ​പ്പെ​ടും.​ ​അ​ന്യ​ഗൃ​ഹ​വാ​സം.​ ​ഇ​ഷ്‌​ട​ജ​ന​സ​ഹ​വാ​സം.
ഉ​ത്രാ​ടം​:​ ​ഉ​ത്ത​മ​ ​വ്യ​ക്തി​ക​ളെ​ ​സു​ഹൃ​ത്തു​ക്ക​ളാ​യി​ ​ ല​ഭി​ക്കും.​ ​വാ​ഹ​ന​ത്തി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.
തി​രു​വോ​ണം​:​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ ​ ​ഉ​റ​ച്ചു​നി​ൽ​ക്കു​ക​ ​മൂ​ലം​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​രി​ൽ​ ​നി​ന്നു​ള്ള​ ​സ​ഹ​ക​ര​ണം​ ​കു​റ​യാ​നി​ട​യാ​കും.​ ​
അ​വി​ട്ടം​:​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​ല​ഭി​ക്കു​വാ​നാ​യി​ ​കോ​ട​തി​യെ​ ​സ​മീ​പി​ക്കേ​ണ്ടി​വ​രും.​ ​ബ​ന്ധു​ക്ക​ളു​മാ​യി​ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സമു​ണ്ടാ​കും.
ച​ത​യം​:​ ​പൊ​തു​വേ​ദി​ക​ളി​ൽ​ ​പ്ര​ത്യ​ക്ഷ​പ്പെ​ടാ​ന​വ​സ​രം.​ ​ച​ത​വ് ​പ​റ്റാ​തി​രി​ക്കാ​ൻ​ ​ശ്ര​ദ്ധി​ക്ക​ണം.​ ​കു​ടും​ബ​ത്തി​ൽ​ ​പ്രാ​യ​മാ​യ​വ​ർ​ക്ക് ​രോ​ഗാ​രി​ഷ്‌​ട​ത​ക​ളു​ണ്ടാ​കും.
പൂ​രു​രു​ട്ടാ​തി​:​ ​സ​കു​ടും​ബം​ ​വി​നോ​ദ​യാ​ത്ര​ ​ന​ട​ത്തും.​ ​ഏ​റ്റെ​ടു​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​കൃ​ത്യ​സ​മ​യ​ത്ത് ​നി​ർ​വ​ഹി​ക്കും.
ഉ​തൃ​ട്ടാ​തി​:​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​വ​ർ​ദ്ധി​ക്കും.​ ​ദ​മ്പ​തി​ക​ൾ​ ​ത​മ്മി​ൽ​ ​ഐ​ക്യ​ത​യോ​ടെ​ ​ക​ഴി​യും.​ ​അ​ഭി​ന​യ​ക​ല​യി​ൽ​ ​പു​രോ​ഗ​തി.
രേ​വ​തി​:​ ​രാ​വും​ ​പ​ക​ലും​ ​തു​ട​ർ​ച്ച​യാ​യി​ ​പ​ണി​യെ​ടു​ക്കേ​ണ്ടി​വ​രും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​നു​ഗ്ര​ഹം​ ​ല​ഭി​ക്കും.​ ​വി​ദേ​ശ​ ​ധ​ന​ല​ബ്‌​ധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEEKEND, PREDICTIONS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.