SignIn
Kerala Kaumudi Online
Friday, 29 March 2024 5.40 AM IST

രാഷ്‌ട്രപതിയും ഉപരാഷ്‌ട്രപതിയും ഒാണാശംസ നേർന്നു

onam

ന്യൂഡൽഹി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓണാശംസകൾ നേർന്നു. ഓണം കർഷകരുടെ കഠിനാദ്ധ്വാനത്തിന്റെയും മാതൃഭൂമിയോടുള്ള ആദരവിന്റെയും പ്രതീകമാണ്. ഓണം സമൂഹത്തിന്റെ ഐക്യവും സ്‌നേഹവും സാഹോദര്യവും നിലനിറുത്താനുള്ള സന്ദേശവും നൽകുന്നതായി രാഷ്ട്രപതി പറഞ്ഞു.

 ഉപരാഷ്‌ട്രപതി
ഓണത്തിന് ഹൃദയം നിറഞ്ഞ ആശംസകളും നന്മകളും നേർന്ന ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു കൊവിഡ് ആരോഗ്യ, ശുചിത്വ പ്രോട്ടോക്കോളുകൾ പാലിച്ച് ഉത്സവം ആഘോഷിക്കാൻ അഭ്യർത്ഥിച്ചു.

 ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​കേ​ര​ളീ​യ​ർ​ക്ക് ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.​ ​'​ ​സ​മ​ത്വ​വും​ ​ഒ​രു​മ​യും​ ​ഐ​ശ്വ​ര്യ​വും​ ​നി​റ​ഞ്ഞ​ ​ഒ​രു​ ​ന​ല്ല​കാ​ല​ത്തി​ന്റെ​ ​ഓ​ർ​മ​ ​പു​തു​ക്കു​ന്ന​ ​ഓ​ണം​ ​ഓ​രോ​ ​മ​ന​സ്സി​ലും​ ​ഭ​വ​ന​ത്തി​ലും​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​സ്വ​ർ​ഗീ​യാ​ന​ന്ദം​ ​പ​ക​ര​ട്ടെ​യെ​ന്ന് ​ആ​ശം​സി​ക്കു​ന്നു.​ ​ഓ​ണ​ത്തി​ന്റെ​ ​ഈ​ണ​വും​ ​സ​മ്പ​ൽ​സ​മൃ​ദ്ധി​യു​ടെ​ ​തി​ള​ക്ക​വും​ ​കേ​ര​ളം​ ​ന​ൽ​കു​ന്ന​ ​ഒ​രു​മ​യു​ടെ​യും​ ​സ​മ​ത്വ​ത്തി​ന്റെ​യും​ ​സ്‌​നേ​ഹ​സ​ന്ദേ​ശ​മാ​യി​ ​ലോ​ക​മെ​ങ്ങും​ ​പ​ര​ക്ക​ട്ടെ​'​-​ ​ഗ​വ​ർ​ണ​ർ​ ​ആ​ശം​സി​ച്ചു.

 മു​ഖ്യ​മ​ന്ത്രി​

തി​രു​വ​ന​ന്ത​പു​രം​:​ ​ഒ​രു​മ​യു​ടെ​യും​ ​സ്‌​നേ​ഹ​ത്തി​ന്റെ​യും​ ​സ​മൃ​ദ്ധി​യു​ടെ​യും​ ​സ​ന്ദേ​ശ​വു​മാ​യി​ ​ഇ​ന്ന് ​തി​രു​വോ​ണം.​ ​പൂ​ക്ക​ളം​ ​തീ​ർ​ത്തും​ ​പു​തു​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ച്ചും​ ​സ​ദ്യ​യൊ​രു​ക്കി​യും​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മ​ല​യാ​ളി​ക​ളാ​കെ​ ​ഓ​ണ​ത്തെ​ ​വ​ര​വേ​ൽ​ക്കു​ക​യാ​ണ്.​ ​പ്ര​തി​ബ​ന്ധ​ങ്ങ​ൾ​ ​ത​ര​ണം​ ​ചെ​യ്‌​തു​ ​പ്ര​തി​സ​ന്ധി​ ​കാ​ല​ത്തെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​വേ​ണ്ട​ ​പ്ര​ത്യാ​ശ​യും​ ​ഊ​ർ​ജ​വു​മാ​ണ് ​ഓ​രോ​ ​ത​വ​ണ​യും​ ​ഓ​ണം​ ​മ​നു​ഷ്യ​മ​ന​സു​ക​ളി​ൽ​ ​പ​ക​രു​ന്ന​ത്.​ ​ഈ​ ​ഓ​ണ​ക്കാ​ല​വും​ ​പു​തി​യ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ന​മ്മ​ളി​ൽ​ ​നി​റ​യ്‌​ക്ക​ട്ടെ.​ ​ഐ​ക്യ​ത്തോ​ടെ​ ​ന​മ്മെ​ ​ചേ​ർ​ത്തു​ ​നി​റു​ത്ത​ട്ടെ.​ ​സ​മ​ത്വ​വും​ ​സ​മാ​ധാ​ന​വും​ ​സാ​ഹോ​ദ​ര്യ​വും​ ​ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു​ ​ന​ല്ല​ ​നാ​ളേ​ക​ൾ​ക്കാ​യി​ ​ന​മു​ക്കൊ​രു​മി​ച്ച് ​മു​ന്നേ​റാം.​ ​ഹൃ​ദ​യ​പൂ​ർ​വം​ ​തി​രു​വോ​ണ​ ​ദി​നാ​ശം​സ​ക​ൾ.

 പ്ര​തി​പ​ക്ഷ​നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ല്ലാ​ ​മ​ല​യാ​ളി​ക​ൾ​ക്കും​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​സ​മ്പ​ൽ​സ​മൃ​ദ്ധി​യു​ടെ​യും​ ​ഓ​ണ​ശം​സ​ ​നേ​ർ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ.
ഒ​ത്തു​ചേ​ര​ലു​ക​ളും​ ​ആ​ഘോ​ഷ​ങ്ങ​ളും​ ​ഒ​ക്കെ​യാ​യു​ള്ള​ ​ഓ​ണ​ക്കാ​ല​ത്തി​ന് ​മ​ങ്ങ​ലേ​ൽ​പ്പി​ച്ചാ​ണ് ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​ലോ​ക​ത്താ​ക​മാ​നം​ ​പ​ട​ർ​ന്ന് ​പി​ടി​ച്ച​ത്.​ ​ഒ​ട്ടേ​റെ​ ​സ​ങ്കീ​ർ​ണ​ത​ക​ൾ​ക്ക് ​ന​ടു​വി​ലാ​ണ് ​ന​മ്മ​ൾ​ ​വീ​ണ്ടു​മൊ​രു​ ​ഓ​ണം​ ​ആ​ഘോ​ഷി​ക്കു​ന്ന​ത്.​ ​ന​ല്ല​ ​നാ​ളേ​ക്കാ​യി,​ ​പ​ഴ​യ​ ​പ​കി​ട്ടാ​ർ​ന്ന​ ​ഓ​ണ​ക്കാ​ല​ത്തേ​ക്ക് ​വ​രും​ ​കാ​ല​ങ്ങ​ളി​ൽ​ ​തി​രി​ച്ചെ​ത്ത​ട്ടെ​ ​എ​ന്ന​ ​പ്ര​ത്യാ​ശ​യോ​ടെ​ ​എ​ല്ലാ​വ​ർ​ക്കും​ ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​രു​ന്ന​താ​യി​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.

 സ്‌​പീ​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം​ ​ഒ​രു​മ​യു​ടെ​ ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​രു​ന്ന​താ​യി​ ​സ്‌​പീ​ക്ക​ർ​ ​എം.​ബി.​രാ​ജേ​ഷ് ​പ​റ​ഞ്ഞു.​ ​മ​ന്ത്രി​മാ​രാ​യ​ ​കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ,​ ​പി.​എ.​മു​ഹ​മ്മ​ദ് ​റി​യാ​സ്.​ആ​ർ.​ബി​ന്ദു,​ ​ആ​ന്റ​ണി​ ​രാ​ജു​ ​എ​ന്നി​വ​രും​ ​ഓ​ണാ​ശം​സ​ ​അ​റി​യി​ച്ചു.

 ​ചെ​ന്നി​ത്ത​ല​

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ക​മെ​മ്പാ​ടു​മു​ള്ള​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഓ​ണാ​ശം​സ​ക​ൾ​ ​നേ​ർ​ന്നു.
കൊ​വി​ഡ് ​മ​ഹാ​മാ​രി​യു​ടെ​ ​ഭീ​ഷ​ണി​യി​ൽ​ ​നി​ന്ന് ​മ​നു​ഷ്യ​രാ​ശി​ ​ഇ​നി​യും​ ​മോ​ചി​ത​മാ​യി​ട്ടി​ല്ല.​ ​കേ​ര​ള​ത്തി​ലാ​ക​ട്ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​ഇ​പ്പോ​ഴും​ ​തീ​വ്ര​മാ​യി​ ​തു​ട​രു​ന്നു.​ ​ഈ​ ​വി​ഷ​മ​ഘ​ട്ട​ത്തി​ലും​ ​പ്ര​ത്യാ​ശ​യു​ടെ​യും​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും​ ​സ​മൃ​ദ്ധി​യു​ടെ​യും​ ​സ​ന്ദേ​ശ​വു​മാ​യാ​ണ് ​ഓ​ണം​ ​വ​ന്നെ​ത്തി​യി​രി​ക്കു​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​തി​സ​ന്ധി​യെ​ ​അ​തി​ജീ​വി​ക്കാ​ൻ​ ​ഓ​ണം​ ​ന​മു​ക്ക് ​ക​രു​ത്തു​ ​പ​ക​ര​ട്ടെ​ ​എ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​ശം​സി​ച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAPPY ONAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.