തിരുവനന്തപുരം:മഹാത്മാ അയ്യൻകാളിയുടെ ജന്മദിനമായ നാളെ കെ.പി.എം.എസ് സ്ത്രീധനത്തിനെതിരെ സംസ്ഥാന വ്യാപകമായി 'സ്നേഹാർദ്രം' കാമ്പയിൻ സംഘടിപ്പിക്കും. ജില്ലയുടെ വിവിിധ ഭാഗങ്ങളിൽ നടക്കുന്ന പരിപാടികളിൽ മന്ത്രി വി.ശിവൻകുട്ടി,കൊടിക്കുന്നിൽ സുരേഷ് എം.പി,എം.വിൻസെന്റ് എം.എൽ.എ,ഡെപ്യൂട്ടി മേയർ പി.കെ.രാജു തുടങ്ങിയവർ പങ്കെടുക്കും. ജില്ലയിലെ 200 ശാഖകളിലും പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡോ.വിജയകുമാർ,വെളളാർ ശിവകുമാർ, സി.കുമാർ,ലൈലാ ചന്ദ്രൻ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |