കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി ഫിസിക്സിൽ രണ്ടാം റാങ്ക് നേടിയ തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജ് ആർ.ശ്രീലക്ഷ്മി. കഴക്കൂട്ടം ആറ്റിൻകുഴി ഭാവനയിൽ സ്റ്റേറ്റ് ജി.എസ്.ടി കമ്മിഷറേറ്റിലെ അസി.സ്റ്റേറ്റ് ടാക്സ് ഓഫീസറായ എം.കൃഷ്ണകുമാറിന്റെയും ബി.രശ്മിയുടെയും മകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |