തിരുവനന്തപുരം:കെ.എസ്.ഇ.ബി ക്യാഷ് കൗണ്ടർ ഇന്ന് പ്രവർത്തിക്കില്ലെന്ന് അധികൃതർ അറിയിച്ചു. പൊതു അവധിയായ ശ്രീനാരായണഗുരു ജയന്തി ദിനത്തിൽ കാഷ് കൗണ്ടർ പ്രവർത്തിക്കുമെന്ന് നേരത്തെ കെ.എസ് ഇ.ബി അറിയിച്ചിരുന്നു. ഇക്കാര്യം വിവാദമായതോടെയാണ് തീരുമാനം മാറ്റിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |