SignIn
Kerala Kaumudi Online
Tuesday, 16 April 2024 10.17 PM IST

പടയുടെ ടീസർ പുറത്തിറങ്ങി

pada

കുഞ്ചാക്കോ ബോബൻ , ജോജു ജോർജ്, ദിലീഷ് പോത്തൻ, വിനായകൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കമൽ ഐ.എം സംവിധാനം ചെയ്യുന്ന പട സിനിമയുടെ ടീസർ പുറത്തിറങ്ങി. പ്രകാശ് രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. കമൽ ഐ.എം തന്നെയാണ് രചന നിർവഹിക്കുന്നത്. കേരളത്തിൽ നടന്ന പ്രമാദമായ ഒരു സംഭവമാണ് ചിത്രത്തിന് ആധാരം. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഇഫോർ എന്റർടെയ്‌ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്നാണ് പട നിർമ്മിക്കുന്നത്. ഷാൻ മുഹമ്മദ് ചിത്രസംയോജനവും വിഷ്ണു വിജയൻ സംഗീത സംവിധാനവും നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PADA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.