SignIn
Kerala Kaumudi Online
Thursday, 25 April 2024 10.39 PM IST

പ്രദീപ് പുതുക്കുടി സ്മാരക ഹാൾ തുറന്നു

pradeep
അഡ്വ: പി.സന്തോഷ് കുമാർ പ്രദീപ് പുതുക്കുടിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുന്നു

തലശ്ശേരി: പ്രമുഖ സി.പി.ഐ. നേതാവ് പ്രദീപ് പുതുക്കുടിയുടെ സ്മരണയ്ക്കായി പൊന്ന്യം ബാലറാം സ്മാരകത്തിൽ ഒരുക്കിയ പ്രദീപ് പുതുക്കുടി സ്മാരക ഹാൾ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും സി.പി.ഐ. കണ്ണൂർ ജില്ല സെക്രട്ടറി അഡ്വ. പി. സന്തോഷ് കുമാർ നിർവഹിച്ചു. മണ്ഡലം സെക്രട്ടറി എം. ബാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം സി.പി. ഷൈജൻ, ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, ജില്ല എക്സി. അംഗം വി.കെ. സുരേഷ് ബാബു, മണ്ഡലം. അസി. സെക്രട്ടറി കാരായി സുരേന്ദ്രൻ, ലോക്കൽ സെക്രട്ടറി പൊന്ന്യം കൃഷ്ണൻ, പി.കെ. മിഥുൻ, യു. ദാമോദരൻ, കണ്ട്യൻ ഭാസ്‌കരൻ, പി.വി. രാഘവൻ, കെ. ഭാസ്‌കരൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, SMARAKAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.