SignIn
Kerala Kaumudi Online
Wednesday, 17 April 2024 1.47 AM IST

ഓണക്കിറ്റ് വിതരണം ഇന്നു മുതൽ പുനരാരംഭിക്കും

onam-kit

പാലക്കാട്: റേഷൻകടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം ഇന്നു മുതൽ പുന:രാരംഭിക്കും. ഇതുവരെ കിറ്റ് കൈപ്പറ്റാത്ത എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും റേഷൻ കടയിലെത്തി കിറ്റ് വാങ്ങാം. ജില്ലയിലെ 7.83 ലക്ഷം റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ ഓണക്കിറ്റുണ്ട്. ഇതിൽ 6,29,271 പേർ ഇതുവരെ കിറ്റ് കൈപ്പറ്റിയെന്നാണ് കണക്ക്. ആലത്തൂർ താലൂക്കിൽ 1,03,115, ചിറ്റൂരിൽ 1,00,576, മണ്ണാർക്കാട് 93,485, ഒറ്റപ്പാലം 1,04,486, പാലക്കാട് 1,28,502, പട്ടാമ്പി 99,107 എന്നിങ്ങനെയാണ് കിറ്റ് കൈപ്പറ്റിയവരുടെ എണ്ണം. ഈ മാസം അവസാനം വരെ ഓണക്കിറ്റുകൾ റേഷൻകടകളിൽ നിന്ന് വാങ്ങാൻ അവസരമുണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.