തിരുവനന്തപുരം: കേരള സർവകലാശാലയിലെ ഐ.എം.കെ., യു.ഐ.എം. എന്നിവിടങ്ങളിലെ എം.ബി.എ. പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 30 വരെ നൽകാം.
ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും ഉണ്ടായിരിക്കുന്നതല്ല. പ്രവേശന പരീക്ഷയുടെ മാർക്ക് അടിസ്ഥാനമാക്കിയായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പോളി ലാറ്രറൽ എൻട്രി അപേക്ഷ 31വരെ
തിരുവനന്തപുരം: പോളിടെക്നിക് ലാറ്ററൽ എൻട്രിക്ക് 31വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.polyadmission.org/let വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |