കിഴക്കമ്പലം: ഒളിമ്പ്യൻ ശ്രീജേഷിന് ഒ.ബി.സി കോൺഗ്രസിന്റെ ആദരം. സംസ്ഥാന വൈസ് ചെയർമാൻ കെ.ഡി. ഹരിദാസ് പൊന്നാട അണിയിച്ച് ആദരിച്ചു. പട്ടിമറ്റം ബ്ലോക്ക് പ്രസിഡന്റ് പി.ആർ. ബിജു, എ.കെ.രാമകൃഷ്ണൻ, ജില്ല വൈസ് ചെയർമാൻ കെ.എം. മോഹനൻ സെക്രട്ടറി കെ.കെ.നാരായൺ ദാസ്, ഷൈജ റെജി, വി.എ.അസൈനാർ, ടി. ജി.പങ്കജാക്ഷൻ, എ. ഹാരിസ് തുടങ്ങിയവ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |