ന്യൂഡൽഹി: ക്രിപ്റ്റോകറൻസികളിൽ ഏറ്റവും നിക്ഷേപപ്രീതിയുള്ള ബിറ്റ്കോയിന്റെ മൂല്യം മേയ്ക്കുശേഷം ആദ്യമായി 50,000 ഡോളർ കടന്നു. 50,297.19 ഡോളറാണ് ഇന്നലെ മൂല്യം. ഏപ്രിലിൽ എക്കാലത്തെയും ഉയരമായ 64,000 ഡോളർ കടന്ന മൂല്യം മേയിൽ പകുതിയിലേറെ ഇടിഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |