SignIn
Kerala Kaumudi Online
Saturday, 20 April 2024 11.52 AM IST

കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

calicut-university

വിദൂരവിദ്യാഭ്യാസ വിഭാഗം സി.യു.സി.ബി.സി.എസ്.എസ്.യു.ജി. 2016 മുതൽ 2018 വരെ പ്രവേശനം നാലാം സെമസ്റ്റർ ബി.എ, ബി.എസ് സി, ബി.കോം, ബി.ബി.എ, ബി.എം.എം.സി, ബി.എ അഫ്സൽ ഉൽ ഉലമ ഏപ്രിൽ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്തംബർ 1 വരെയും 170 രൂപ പിഴയോടെ 3 വരെയും ഫീസടച്ച് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

നാലാം സെമസ്റ്റർ ബി.കോം, ബി.ബി.എ, ബി.ടി.എച്ച്.എം, ബി.എച്ച്.എ, ബി.കോം ഓണേഴ്സ്, ബി.കോം പ്രൊഫഷണൽ, ബി.കോം വൊക്കേഷണൽ ഏപ്രിൽ 2020 പരീക്ഷയിൽ എൻ.എസ്.എസ് ഗ്രേസ് മാർക്കിന് അർഹതയുള്ളവർ സെപ്തംബർ 3ന് മുമ്പായി പരീക്ഷാ ഭവൻ ബി.കോം വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം വെബ്‌സൈറ്റിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CALICUT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.