SignIn
Kerala Kaumudi Online
Thursday, 28 March 2024 8.49 PM IST

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്തു

reservation

പാലക്കാട്: ക്രിസ്ത്യൻ നാടാർ സംവരണം നടപ്പിലാക്കിയ നടപടി സ്റ്റേ ചെയ്തുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സർക്കാരിന്റെ അപേക്ഷ തള്ളി, കേസ് കേൾക്കാൻ സിംഗിൾ ബഞ്ചിന് അധികാരം നൽകിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ മോസ്റ്റ് ബാക്ക് വേർഡ് കമ്മ്യൂണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) സംസ്ഥാന കമ്മിറ്റി സ്വാഗതം ചെയ്തു. ഓൺലൈനായി നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.ജി. ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ, വി.വി. കരുണാകരൻ, ജഗതിരാജൻ, അഡ്വ. പയ്യന്നൂർ ഷാജി, കെ.കെ. സുധാകരൻ, കെ. വിജയരാഘവൻ, കെ.ഡി. സുനിൽ കുമാർ, ചിന്നൻ എഴുത്തച്ഛൻ, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.