SignIn
Kerala Kaumudi Online
Friday, 29 March 2024 7.51 PM IST

പ്രമോദ് കുമാർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ

pr-

കോട്ടയം: ഇൻഫർമേഷൻ - പബ്ലിക് റിലേഷൻസ് വകുപ്പ് കോട്ടയം മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി കെ. ആർ. പ്രമോദ് കുമാർ ചുമതലയേറ്റു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന മേഖലയിലെ വിവര - പൊതുജനസമ്പർക്ക പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതലയുള്ള ഇദ്ദേഹം വൈക്കം ഉദയനാപുരം സ്വദേശിയാണ്. സെക്രട്ടറിയേറ്റിലെ പി.ആർ.ഡി ആസ്ഥാനത്ത് പത്രപ്രവർത്തക - പത്രപ്രവർത്തകേതര പെൻഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. ആലപ്പുഴ, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, പി.ആർ.ഡി ഇലക്ട്രോണിക് മീഡിയ പരസ്യ വിഭാഗം ഇൻഫർമേഷൻ ഓഫീസർ, കേരള മീഡിയ അക്കാദമി അസിസ്റ്റൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.