SignIn
Kerala Kaumudi Online
Friday, 29 March 2024 10.05 AM IST

ഗ്രാമ വികസന ബാങ്കിൽ ശമ്പള പരിഷ്‌കരണം

salary-hike

തിരുവനന്തപുരം: സംസ്ഥാനസഹകരണ കാർഷിക വികസന ബാങ്ക് ജീവനക്കാരുടെ ശമ്പളം 2018 ജൂലായ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ പരിഷ്കരിച്ച് ഉത്തരവിറങ്ങി. 2013ലാണ് അവസാനം ശമ്പള പരിഷ്‌കരണം നടപ്പിലാക്കിയത്. വിവിധ അലവൻസുകളിൽ വർദ്ധന വരുത്തി. ഇൻക്രിമെന്റുകൾ നേരത്തെയുള്ള വ്യവസ്ഥകൾക്ക് അനുസൃതമായി കാലതാമസമില്ലാതെ നൽകും. 2018 ജൂലായ്ക്ക് ശേഷം സർവീസിൽ പ്രവേശിച്ചവർക്കും പുതുക്കിയ സ്‌കെയിലിലായിരിക്കും ശമ്പളം. 6200 രൂപയിൽ തുടങ്ങി 86,455 ൽ അവസാനിച്ചിരുന്ന മാസ്റ്റർ സ്‌കെയിൽ പരിഷ്‌കരണത്തിന് ശേഷം 9300 രൂപയിൽ തുടങ്ങി 1,07,950 രൂപയിലായിരിക്കും അവസാനിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SALARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.