കോട്ടയം. കേന്ദ്ര ബയോടെക്നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന രാജിവ് ഗാന്ധി ബയോടെക്നോളജി ഹൈടെക് ലാബ് പാലാ ജനറൽ ആശ്രുപതിയിൽ സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി ആവശ്യപ്പെട്ടു. ഇത് സംബസിച്ച് തോമസ് ചാഴികാടൻ എം.പിയുമൊത്ത് ഡൽഹിയിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. നിലവിൽ പല ടെസ്റ്റുകളും വിദൂര സ്ഥലത്ത് അയച്ച് ദിവസങ്ങളോളം കാത്തിരുന്നാണ് രോഗനിർണ്ണയം നടത്തുന്നത്. ഇത് രോഗിക്കൾക്ക് കൂടുതൽ ചെലവും സമയനഷ്ടവും ഉണ്ടാക്കുന്നു. രോഗനിർണയത്തിന് താമസവും നേരിടുന്നു. കേന്ദ്ര പദ്ധതിയായതിനാൽ നഗരസഭയ്ക്ക് യാതൊരു സാമ്പത്തിക ബാദ്ധ്യതയും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |