SignIn
Kerala Kaumudi Online
Thursday, 25 April 2024 9.53 PM IST

ചിറക്കടവിൽ പ്ലാവ് ഗ്രാമം പദ്ധതി

plav-gramam

പൊൻകുന്നം: കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ചിറക്കടവ് പഞ്ചായത്തിൽ പ്ലാവ് ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി. അത്യുത്പാദന ശേഷിയുള്ള വിയറ്റ്‌നാം ഏർളി വിഭാഗത്തിൽപ്പെട്ട പ്ലാവ് തൈകളാണ് കർഷകർക്ക് നൽകുന്നത്. ജില്ലാ പ്രസിഡന്റ് പ്രൊഫ.ആർ നരേന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. തോണിപ്പാറയിൽ നടന്ന യോഗത്തിൽ മേഖലാ സെക്രട്ടറി ബി. സുനിൽ അദ്ധ്യക്ഷനായി. വിവിധ പ്രദേശങ്ങളിലെ കർഷകർക്കായി 600 തൈകളാണ് നൽകുന്നത്. രണ്ടാംഘട്ടം പ്ലാവ് കൃഷി പഞ്ചായത്തിലുടനീളം നടപ്പാക്കും.അഡ്വ.ഗിരീഷ് എസ് .നായർ, വി .ജി. ലാൽ,സുരേഷ് കളരിക്കൽ,ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി. ആർ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, JACKFRUIT
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.