SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.55 PM IST

നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ അഭിമുഖം

inter

പത്തനംതിട്ട : അയിരൂർ ജില്ലാ ആയുർവേദ ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റ്, അറ്റൻഡർ തസ്തികയിലേക്ക് 90 ദിവസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികയിൽ നിയമനം ആഗ്രഹിക്കുന്നവർ ഏഴാം ക്ലാസ് പാസായവരും, 50 വയസിൽ താഴെ പ്രായം ഉള്ളവരും, പൂർണ ആരോഗ്യമുള്ളവരും പത്തനംതിട്ട ജില്ലക്കാരും ആയിരിക്കണം. രേഖകൾ സഹിതം കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജില്ലാ ആയുർവേദ ആശുപത്രിയിൽ സെപ്തംബർ ഒന്നിന് രാവിലെ 11 ന് നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാകണമെന്ന് പത്തനംതിട്ട ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ: 04735 231900.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.