തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷന്റെയും സംസ്ഥാന, ജില്ലാ ഭരണസമിതികളുടെ കാലാവധി ഒരു വർഷം നീട്ടി. സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാർശ പ്രകാരമാണ് നടപടി. ഇതിനായി സംഘടനകളുടെ ബൈലോകളിലെ വ്യവസ്ഥകളിൽ ഇളവു നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |