മുംബയ് ഐ.ഐ.ടിയിൽ നിന്ന് സിസ്റ്റം ആൻഡ് കൺട്രോൾ എൻജിനിയറിംഗിൽ ഡോക്ടറേറ്റ് നേടിയ തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജി. കോളേജ് അസി. പ്രൊഫസർ പ്രവീൺ എസ്. ബാബു. ചാക്ക അമ്പിളിമുറ്റത്ത് സി. സതീന്ദ്രബാബുവിന്റെയും കെ. സുമയുടെയും മകനാണ്. ഭാര്യ നീത എസ്. മധു (സോഫ്ട്വെയർ എൻജി., യു.എസ്.ടി, ടെക്നോപാർക്ക്). മക്കൾ: നിഹാരിക, നയനിക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |