SignIn
Kerala Kaumudi Online
Friday, 19 April 2024 6.42 PM IST

സൗജന്യ ഡയബറ്റിക് ക്യാമ്പ്

ddd

കോവളം:ലയൺസ് ക്ലബ് ഒഫ് കോവളം,ദേവീ നഗർ റസിഡന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മുത്തൂറ്റ് സ്‌നേഹ ആശ്രയ,അൽഹിബ കണ്ണാശുപത്രി എന്നിവയുടെ സഹകരണത്തോടുകൂടി നടത്തിയ സൗജന്യ പ്രമേഹ രോഗ നിർണയവും സൗജന്യ തിമിരശസ്ത്രക്രിയാ ക്യാമ്പും ഡയബറ്റിക് ഡിസ്ട്രിക് ചെയർപേഴ്സൺ ലയൺ എം.എ.വഹാബ് എം.ജെ.എഫ് ഉദ്ഘാടനം ചെയ്തു.വിഷൻ ഡിസ്ട്രിക്ട് ചെയർപേഴ്സൺ ലയൺ ബി.എസ്.പ്രസാദ് ,ലയൺ കോവളം ടി.എൻ.സരേഷ്,കോവളം ലയൺസ് ക്ലബ് പ്രസിഡന്റ് ലയൺ കോവളം മോഹനൻ എം.ജെ. എഫ്,സെക്രട്ടറി ലയൺ രാജേഷ്.എസ്,ട്രഷറർ ലയൺ അബ്ദുൽ റഹീം,സോൺ ചെയർപേഴ്സൺ നന്ദകുമാർ, ലയൺ സുനിൽ വർഗീസ്,ലയൺ അഭിലാഷ്,ലയൺ ഉദയരാജ്,ദേവീ നഗർ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജയചന്ദ്രൻ,സെക്രട്ടറി അഭിലാഷ് ,ട്രഷറർ അജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.