SignIn
Kerala Kaumudi Online
Thursday, 25 April 2024 2.02 AM IST

മാരുതി സുസുക്കി അരീനയിൽ ഓണം ഓഫർ ആഗസ്റ്റ് 31 വരെ

maruti

കൊച്ചി: മാരുതി സുസുക്കി അരീനയിൽ ഓണം ഓഫർ ഈമാസം 31 വരെ ലഭിക്കും. 51,000 രൂപയുടെ വരെ ആനുകൂല്യം സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. സ്‌ക്രാച്ച് ആൻഡ് വിൻ ഓഫറിലൂടെ 42 ഇഞ്ച് സ്മാർട്ട് ടിവി., വാക്വം ക്ളീനർ, വി.ഐ.പി ബാഗ്, സ്‌കൈ ബാക്ക്പാക്ക് തുടങ്ങിയ ഉറപ്പായ സമ്മാനങ്ങളും നേടാം.

വാഗൺആർ, ഓൾട്ടോ, എസ്-പ്രസോ, എർട്ടിഗ, വിറ്റാര ബ്രെസ, ഡിസർ, സ്വിഫ്‌റ്റ്, ഈക്കോ എന്നീ മോഡലുകൾക്ക് ഈ ഓഫർ ലഭ്യമാണ്. സംസ്ഥാന സർക്കാർ ഒരു ശതമാനം പ്രളയസെസ് ഒഴിവാക്കിയതിനാൽ മോഡലുകളുടെ വിലയും കുറഞ്ഞിട്ടുണ്ട്. പരിമിതമായ സ്‌റ്റോക്കുകൾക്ക് മാത്രമാണ് ഓഫർ. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഷോറൂമുകളുടെ പ്രവർത്തനം. ഡെലിവറിക്ക് മുമ്പ് കാറുകൾ അണുവിമുക്തമാക്കും. ടെസ്‌റ്റ് ഡ്രൈവിന് : 1800 1021 800. വെബ്‌സൈറ്റ് : https://www.marutisuzuki.com/

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ONAM OFFER, MARUTI SUZUKI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.