SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.01 PM IST

അഡ്മിഷൻ ആരംഭിച്ചു

admision

ചങ്ങനാശേരി : ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേരള സർവകലാശാലയുടെ കീഴിലുള്ള സെന്റ് തോമസ് കോളജ് ഒഫ് അലൈഡ് ഹെൽത്ത് സയൻസസിൽ ബി.എസ്.സി മെഡിക്കൽ ലാബ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. ആരോഗ്യമേഖലയിൽ മികച്ച തൊഴിലവസരം ഇന്ത്യയിലും വിദേശത്തും ലഭിക്കുന്നതിന് പ്രാപ്തമാക്കുന്ന കോഴ്‌സിലേയ്ക്ക് പ്ലസ് ടു ബയോളജി സയൻസ് 50% മാർക്കോടെ പാസായവർക്ക് നേരിട്ട് അപേക്ഷിക്കാമെന്ന് ഡയറക്ടർ ഫാ.തോമസ് മംഗലത്ത് അറിയിച്ചു. വിവരങ്ങൾക്ക് : www.stthomasahs.com,ഫോൺ : 0481 2723952; 9633228111.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.