തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വാഴമുട്ടം ശാഖ മുൻ സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന പാച്ചല്ലൂർ കുമാരവിലാസിൽ ഡോ. എൻ. കുമാരപ്പൻ(78) നിര്യാതനായി. പാച്ചല്ലൂർ ചുടുകാട് ശ്രീഭദ്രകാളി ദേവീക്ഷേത്രം ദേവസ്വം മുൻ സെക്രട്ടറി, ജെ.എസ്.എസ് മുൻ ജില്ലാഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9ന്. ഭാര്യ ഡോ. സി. യശോദ. മക്കൾ: നിധി. കെ., സുധി.കെ. മരുമക്കൾ: സഖി നിധി, ഡോ. ഇന്ദു സുധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |