SignIn
Kerala Kaumudi Online
Thursday, 25 April 2024 3.56 AM IST

ഐ.ടി.ഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

iti

പത്തനംതിട്ട : സർക്കാർ ഐ.ടി.ഐയിലെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പത്തനംതിട്ട ജില്ലയിൽ ചെന്നീർക്കര, റാന്നി, മെഴുവേലി (വനിത) എന്നീ ഐ.ടി.ഐകളിലായി തൊഴിൽസാദ്ധ്യതയുള്ള പതിനഞ്ചിൽപരം ട്രേഡുകളാണ് ഉള്ളത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാനുള്ള മാർഗനിർദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്‌സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷൻ പോർട്ടലിലും ലഭ്യമാകും. അപേക്ഷാസമർപ്പണം പൂർത്തിയായാലും, അപേക്ഷകന് ലഭിക്കുന്ന യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. വിവരങ്ങൾ മൊബൈൽ നമ്പറിൽ എസ്.എം.എസ് മുഖേന ലഭ്യമാകും. 14ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമർപ്പിക്കാം.ഫോൺ 0468 2258710.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.