SignIn
Kerala Kaumudi Online
Thursday, 18 April 2024 3.08 PM IST

10 പുതിയ ശാഖകളുമായി ഐ.സി.എൽ ഫിൻകോർപ്പ് ഒഡീഷയിൽ

icl

കൊച്ചി: ഇന്ത്യയിലാകമാനം മികച്ച ഉപഭോക്തൃസേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ എൻ.ബി.എഫ്.സിയായ ഐ.സി.എൽ ഫിൻകോർപ്പ് പത്ത് പുതിയ ശാഖകളുമായി ഒഡീഷയിൽ പ്രവർത്തനം ആരംഭിച്ചു. ചന്ദ്രശേഖർപൂർ, സാമന്തർപൂർ, റസൂൽഗഡ്, ഖണ്ഡഗിരി, ബലിഘട്ട്, അതർനല, ഗ്രാൻഡ് റോഡ് പുരി, ജഗത്പൂർ, ഫുൽനഖര, നയാബസാർ എന്നിവിടങ്ങളിലാണ് ശാഖകൾ.

ഉദ്ഘാടനം ഐ.സി.എൽ ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ അഡ്വ.കെ.ജി. അനിൽകുമാർ നിർവഹിച്ചു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ലക്കി ഡ്രോ അവതരിപ്പിച്ചു. പുതിയ ശാഖകളിൽ നിന്ന് സ്വർണവായ്പ എടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന പത്തുപേർക്ക് സ്വർണനാണയങ്ങൾ നേടാം. മറ്റ് ബാങ്ക്/ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്വർണവായ്പകൾ ഐ.സി.എല്ലിലേക്ക് മാറ്റുന്നവർക്കും ഓഫർ ലഭ്യമാണ്. വിജയികളെ 2022 ജനുവരി ഒന്നിന് പ്രഖ്യാപിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, ICL, ICL FINCORP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.