SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.57 AM IST

കസോളിലെ പാർവതി വാലിയിൽ സാനിയ

saniya

ക്വീനിലൂടെ മലയാള സിനിമയിൽ എത്തിയ അഭിനേത്രിയാണ് സാനിയ അയ്യപ്പൻ. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയായ സാനിയയെ രണ്ട് മില്ല്യൺ ആൾക്കാരാണ് സോഷ്യൽ മീഡിയയിൽ ഫോള്ളോ ചെയ്യുന്നത്. സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഇൻസ്റ്റന്റ് ഹിറ്റാവാറുണ്ട്. ഒരുപാട് യാത്രകൾ ചെയ്യുന്ന സാനിയ ഇപ്പോൾ സുഹൃത്തും ഫോട്ടോഗ്രാഫറുമായ യാമിയ്‌ക്കൊപ്പം ഹിമാചലിലെ കാസോളിലാണ്.കാസോളിലെ പാർവതി വാലിയിൽ പൈൻ മരങ്ങൾക്കുള്ളിൽ നിന്നുള്ള ചിത്രങ്ങൾ നടി പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തരംഗമായി. ലൂസിഫറിൽ മികച്ച വേഷത്തിലെത്തിയ സാനിയയുടെ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദുൽഖറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന പുതിയ സിനിമയാണ് ഇനി ഇറങ്ങാനിരിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SANIYA AYAPPAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.