തിരുവനന്തപുരം: കേരള ഗസറ്റഡ് ഓഫീസേഴ്സ് സംഘ് പ്രസിഡന്റായി ബി. മനുവിനെയും ജനറൽ സെക്രട്ടറിയായി എം. സുരേഷിനെയും തിരഞ്ഞെടുത്തു. രതീഷ് ആർ.നായരാണ് ട്രഷറർ. എൻ.വി. ശ്രീകല, മുരളി എം.നായർ, കെ.കെ. വേണുഗോപാൽ, പി.പി. രമേശ്, ടി.സി. സുരേഷ് (വൈസ് പ്രസിഡന്റുമാർ), പി. പ്രമോദ്, ഇ.പി. പ്രദീപ്, പി.എൻ. രാജേഷ്, ദിലീപ് കുമാർ (സെക്രട്ടറിമാർ)എന്നിവരാണ് മറ്റ് ഭാരവാഹികൾ. കൂടാതെ ജോഷ്ന.കെ. ഡോ.ബാബുലാൽ, ലക്ഷ്മി കാന്തൻ, വിനോദ്.കെ.ബി, ബിജു.വി.കെ, ശ്രീനാഥ്. കെ.വി, രാജീവ് കെ.എം, സാജൻ. ആർ, ഡോ. സോമൻ.എസ്, തുളസീധരൻ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |