SignIn
Kerala Kaumudi Online
Thursday, 25 April 2024 4.35 AM IST

ചെൽസിയും ലിവർപൂളും സമനിലയിൽ

epl

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തന്മാരുടെ പോരാട്ടത്തിൽ ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്.

22-ാം മിനിട്ടിൽ കേയ് ഹാവെർട്‌സിന്റെ തകർപ്പൻ ഹെഡറിലൂടെ ചെൽസിയാണ് ആദ്യം ലീഡെടുത്തത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിലെ പെനാൽറ്റിയിൽ നിന്ന് മുഹമ്മദ് സലയിലൂടെ ലിവർപൂൾ സമനില നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EPL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.