കായംകുളം: കേരള നെറ്റ്ബാൾ അസോസിയേഷൻ രണ്ടുദിവസം നീണ്ടുനിൽക്കുന്ന റഫറീസ് ക്ലിനിക്കും റെഫറീസ് ടെസ്റ്റും സെപ്തംബർ അവസാനവാരം നടത്തും. കായിക അദ്ധ്യാപകർക്കും കായിക സംഘടനാ പ്രവർത്തകർക്കും പങ്കെടുക്കാം. പരിശീലനവും ടെസ്റ്റും ഇതോടനുബന്ധിച്ച് നടക്കും. നെറ്റ്ബാളുമായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും നിയന്ത്രിക്കാൻ യോഗ്യത ലഭിക്കുന്ന സർട്ടിഫിക്കറ്റാണ് നൽകുക. ഇതോടൊപ്പം സ്കൂളുകളിലും കോളേജുകളിലും നെറ്റ്ബാൾ മത്സരങ്ങൾ നടത്താനും ടീമുകളെ സജ്ജമാക്കാനും കഴിയും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9400524333, 7561898878.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |