SignIn
Kerala Kaumudi Online
Friday, 19 April 2024 4.30 AM IST

ചർച്ച : 'സ്ത്രീധനം സാമൂഹ്യ വിപത്ത് '

dowry

തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറിയിൽ 'സ്ത്രീധനം ഒരു സാമൂഹ്യ വിപത്ത് ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. സലില മുല്ലൻ വിഷയം അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് അംഗം ബിസ്മിമോൾ അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് പുഞ്ചക്കോട്ടിൽ, ആർ. പ്രസന്നൻ , വി.സി. ലൂക്കോസ്, എ. പത്രോസ്, അഡ്വ. രാജേഷ്, റഫ്‌സൽ മുഹമ്മദ് , അഡ്വ. പൊന്നു എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ഡോ.സി.എം കുസുമൻ സ്വാഗതവും ലൈബ്രേറിയൻ പ്രിയ പ്രദീപ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, DOWRY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.