SignIn
Kerala Kaumudi Online
Thursday, 25 April 2024 12.49 AM IST

ശ്രീകൃഷ്ണന്റെ വാക്കുകൾ മുന്നറിയിപ്പ് കൂടിയാണ്, ഭ​ഗവത് ​ഗീതയെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി വി ശിവൻകുട്ടി

v-sivankutty

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഭഗവത് ​ഗീതയെ കൂട്ടുപിടിച്ച് കേന്ദ്ര സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി. പ്രകൃതിയുടെ വിഭവങ്ങൾ ആരാണോ പങ്കുവയ്ക്കാതെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് അയാൾ കള്ളൻ ആണെന്നാണ് ഭഗവദ് ഗീത മൂന്നാം അദ്ധ്യായത്തിൽ ശ്രീകൃഷ്ണൻ പറയുന്നത്. പൊതുമേഖലയിൽ ഉള്ളതെല്ലാം കോർപറേറ്റുകൾക്ക് മാത്രമായി തീറെഴുതുന്ന ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

വി. ശിവൻകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

പ്രകൃതിയിലെ എല്ലാം തന്നെ പരസ്പര സഹവർതിത്വത്തിലാണ് നിലകൊള്ളുന്നത്. പ്രകൃതിയുടെ വിഭവങ്ങൾ ആരാണോ പങ്കുവെക്കാതെ ഒറ്റയ്ക്ക് അനുഭവിക്കുന്നത് അയാൾ കള്ളൻ ആണെന്നാണ് ഭഗവദ് ഗീത മൂന്നാം അധ്യായത്തിൽ ശ്രീകൃഷ്ണൻ പറയുന്നത്.

പൊതുമേഖലയിൽ ഉള്ളതെല്ലാം കോർപറേറ്റുകൾക്ക് മാത്രമായി തീറെഴുതുന്ന ഭരണാധികാരികൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഇത്.

എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ..

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY, V SIVANKUTTY, BHAGAVAD GITA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.