കൊല്ലം: ചന്ദനത്തോപ്പ് പുന്തല പുത്തൻവീട്ടിൽ ഹാജി എം. ബദറുദ്ദീൻ (80) നിര്യാതനായി. ഭാര്യമാർ: ആബിദാബീവി, പരേതയായ ലുബിന. മക്കൾ: ഷാജഹാൻ (റിട്ട. ചീഫ് എൻജിനിയർ, വാട്ടർ അതോറിട്ടി), നൂർജഹാൻ (ട്രാവൻകൂർ മെഡിസിറ്റി ട്രസ്റ്റി), മെഹർബാൻ, ഷിഹാബുദ്ദീൻ (ബിസിനസ്), ഷംല, ഷൈജ. മരുമക്കൾ: വെഞ്ഞാറമൂട് അബ്ദുൽ സലാം (ചെയർമാൻ, ട്രാവൻകൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ), ടി.എം. അൻസർ കൊട്ടുകാട് (വൈസ് പ്രസിഡന്റ്, എം.ഇ.എസ് ജില്ലാ കമ്മിറ്റി), നാസർ (മാർക്ക് ഗ്രൂപ്പ്), റഊഫ് (ബിസിനസ്), ഷെനിയ, സഫീല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |