കേരളത്തിൽ നിന്നുള്ളവർക്ക് കർണാടകത്തിലേക്ക് കടക്കുന്നതിന് ക്വാറന്റൈൻ ഏർപ്പെടുത്തി. രണ്ടു ഡോസ് വാക്സിൻ എടുത്താലും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും ഏഴു ദിവസം സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ നിർബന്ധവാസമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഇത് ഫലത്തിൽ യാത്രാവിലക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |