തിരുവനന്തപുരം: കേരളസർവകലാശാലയിലെ ഐ.എം.കെ , യു.ഐ.എം എന്നിവിടങ്ങളിലെ എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി. ഐ.എം.കെ. പ്രവേശനത്തിന് സെപ്തംബർ 13 വരെയും യു.ഐ.എം പ്രവേശനത്തിന് സെപ്റ്റംബർ 20 വരെയും അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |