തിരുവനന്തപുരം: കേരളസർവകലാശാല സെപ്തംബർ രണ്ടിന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽബി പരീക്ഷകൾക്കും മൂന്നിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ യൂണിറ്ററി എൽ.എൽബി. പരീക്ഷകൾക്കും കൊവിഡ് പശ്ചാത്തലത്തിൽ വാടക്കൽ ആലപ്പുഴ യു.ഐ.എം. സബ്സെന്ററായി അനുവദിച്ചിട്ടുണ്ട്. ഈ പരീക്ഷാകേന്ദ്രം ലഭിക്കാൻ വിദ്യാർത്ഥികൾ ഇന്ന് ഉച്ചയ്ക്ക് 12നകം കോളേജ് പ്രിൻസിപ്പലിന് അപേക്ഷ നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |