SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.04 PM IST

കല്യാൺ ജുവലേഴ്‌സിന്റെ 147-ാം ഷോറൂം നാസിക്കിൽ

kalyan

നാസിക്ക്: കല്യാൺ ജുവലേഴ്‌സിന്റെ 147-ാം ഷോറൂമിന് മഹാരാഷ്ട്രയിലെ നാസിക്കിലെ ന്യൂ പണ്ഡിറ്റ് കോളനിയിലെ ശരൺപുർ റോഡിൽ തുടക്കമായി. കല്യാൺ ജുവലേഴ്‌സിന്റെ മഹാരാഷ്ട്ര പ്രാദേശിക ബ്രാൻഡ് അംബാസഡർ പൂജ സാവന്ത് ഉദ്ഘാടനം ചെയ്തു. മഹാരാഷ്‌ട്രയിലെ ഒമ്പതാമത്തെയും നാസിക്കിലെ ആദ്യത്തെയും കല്യാൺ ജുവലേഴ്‌സ് ഷോറൂമാണിത്.

ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം ഇളവും സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെ ഇളവും ലഭ്യമാണെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. ഗ്രാമിന് 199 രൂപ മുതലാണ് പണിക്കൂലി. അൺകട്ട്, പ്രഷ്യസ് സ്‌റ്റോൺ ആഭരണങ്ങൾക്ക് 20 ശതമാനം വരെ ഇളവുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN JEWELLERS, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.