പാലപ്പിള്ളി: കൊലയാളി കാട്ടാനകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുക, ജനജീവന് പുല്ല് വില കൽപ്പിക്കുന്ന വനംവകുപ്പിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ട്രൈബൽ ഫോറസ്റ്റ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (കെ.ടി.എഫ്.ജി.ഡബ്ല്യു) സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ഡി.എഫ്.ഒ ഓഫീസിലേക്ക് സെപ്തംബർ15ന് മാർച്ച് നടത്തും. രാവിലെ 11ന് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എൻ. പുഷ്പൻ ഉദ്ഘാടനം നിർവഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |