SignIn
Kerala Kaumudi Online
Saturday, 20 April 2024 8.55 AM IST

ജി.ഡി.പി വളർച്ച പുതിയ ഉയരത്തിൽ; 20.1%

gdp

ന്യൂഡൽഹി: കൊവിഡ് വ്യാപനം കുറയുകയും നിയന്ത്രണങ്ങൾ അയയുകയും ചെയ്‌തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കുതിച്ചുകയറിയത് പുത്തൻ ഉയരമായ 20.1 ശതമാനത്തിലേക്ക്. കൊവിഡും കർശനമായ ദേശീയ അടച്ചിടലും മൂലം 2020ലെ സമാനപാദത്തിൽ വളർച്ച നെഗറ്റീവ് 24.4 ശതമാനമെന്ന നാണക്കേടിലേക്ക് കൂപ്പുകുത്തിയിരുന്നു.

1990 മുതലാണ് ഇന്ത്യ ത്രൈമാസ വളർച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്. അതുപ്രകാരം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജി.ഡി.പി വളർച്ചയാണ് ഇക്കുറി ജൂൺപാദത്തിലേത്. മികച്ച നേട്ടവുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യ നിലനിറുത്തി. ചൈന, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നിവയെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.

ജി.ഡി.പിയുടെ തിരിച്ചുകയറ്റം

2014-15

ഏപ്രിൽ-ജൂൺ: 8%

ജൂലായ് - സെപ്‌തം : 8.7%

ഒക്‌ടോ-ഡിസം: 5.9%

ജനുവരി - മാർച്ച്: 7.1%

2015-16

ഏപ്രിൽ-ജൂൺ: 7.6%

ജൂലായ് - സെപ്‌തം : 8%

ഒക്‌ടോ-ഡിസം: 7.2%

ജനുവരി - മാർച്ച്: 9.1%

2016-17

ഏപ്രിൽ-ജൂൺ: 8.7%

ജൂലായ് - സെപ്‌തം : 9.7%

ഒക്‌ടോ-ഡിസം: 6.7%

ജനുവരി - മാർച്ച്: 6.3%

2017-18

ഏപ്രിൽ-ജൂൺ: 5.8%

ജൂലായ് - സെപ്‌തം : 6.5%

ഒക്‌ടോ-ഡിസം: 7.7%

ജനുവരി - മാർച്ച്: 8.2%

2018-19

ഏപ്രിൽ-ജൂൺ: 7.1%

ജൂലായ് - സെപ്‌തം : 6.2%

ഒക്‌ടോ-ഡിസം: 5.6%

ജനുവരി - മാർച്ച്: 5.7%

2019-20

ഏപ്രിൽ-ജൂൺ: 5.4%

ജൂലായ് - സെപ്‌തം : 4.6%

ഒക്‌ടോ-ഡിസം: 3.3%

ജനുവരി - മാർച്ച്: 3%

2020-21

ഏപ്രിൽ-ജൂൺ: -24.4%

ജൂലായ് - സെപ്‌തം : -7.4%

ഒക്‌ടോ-ഡിസം: 0.5%

ജനുവരി - മാർച്ച്: 1.6%

2021-22

ഏപ്രിൽ-ജൂൺ : 20.1%

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GPD GROWTH, INDIA GDP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.